App Logo

No.1 PSC Learning App

1M+ Downloads
2025 ഓടെ സമ്പൂർണ്ണ ക്ഷയരോഗ നിർമാർജനത്തിനായി ഇന്ത്യയിൽ ആരംഭിച്ച ക്യാമ്പയിൻ ഏതാണ് ?

Aആയുഷ്മാൻ ഭാരത് യോജന

Bടിബി മുക്തത യോജന

Cപ്രധാനമന്ത്രി ടിബി യോജന

Dപ്രധാനമന്ത്രി ടിബി മുക്ത ഭാരത്

Answer:

D. പ്രധാനമന്ത്രി ടിബി മുക്ത ഭാരത്

Read Explanation:

ഐക്യരാഷ്ട്രസഭ ക്ഷയരോഗ നിവാരണം ലക്ഷ്യമിടുന്നത് - 2030


Related Questions:

രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞു ജനിച്ചാൽ അമ്മക്ക് 6000 രൂപ നൽകുന്ന പദ്ധതി ?
നിരത്തുകളിൽ അലഞ്ഞും അന്തിയുറങ്ങിയും കഴിയുന്ന കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകാൻ ' ബാലസ്നേഹി ' എന്ന പേരിൽ കേന്ദ്ര ധനസഹായത്തോടെ ബസ് സർവ്വീസ് ആരംഭിച്ചത് ഏത് ജില്ലയിലാണ് ?
ജവഹർ റോസ്ഗാർ യോജന (JRY) നിലവിൽ വന്ന വർഷം ഏതാണ് ?
Which of the following welfare schemes aim at slum free India?
പൊതു - സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സിറ്റി ബസ് സർവീസ് മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?