2025 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത സിനിമ ?AആനിമൽBലാപ്‌താ ലേഡീസ്Cസാം ബഹദൂർDആട്ടംAnswer: B. ലാപ്‌താ ലേഡീസ് Read Explanation: • ചിത്രം സംവിധാനം ചെയ്‍തത് - കിരൺ റാവു • മികച്ച വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ലാപ്‌താ ലേഡീസ് മത്സരിക്കുന്നത്Read more in App