Challenger App

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ കാട്ടുതീ മൂലം ദുരന്തം ഉണ്ടായ രാജ്യം ?

Aഇൻഡോനേഷ്യ

Bയു എസ് എ

Cബ്രസീൽ

Dഇക്വഡോർ

Answer:

B. യു എസ് എ

Read Explanation:

• കാട്ടുതീ മൂലം നാശനഷ്ടം സംഭവിച്ച അമേരിക്കയിലെ സംസ്ഥാനങ്ങൾ - കാലിഫോർണിയ, ലോസ്ആഞ്ചലസ്‌ • കാട്ടുതീയുടെ വ്യാപനത്തിന് കാരണമായ കൊടുങ്കാറ്റ് - സാന്റാ ആന കൊടുങ്കാറ്റ്


Related Questions:

വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെ?
നീണ്ട വെളുത്ത മേഘങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
2025 ജൂലൈയിൽ ലോകാരോഗ്യ സംഘടന (WHO) ട്രാക്കോമ മുക്ത രാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?
2023 മാർച്ചിൽ 25 വർഷങ്ങളിക്കിടെ ആദ്യമായി സേനയിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യുന്ന രാജ്യം ഏതാണ് ?
ഫിജി സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി ആര് ?