App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിൻ്റെ എത്രാമത് വാർഷികമാണ് ആഘോഷിച്ചത് ?

A50

B60

C75

D100

Answer:

C. 75

Read Explanation:

• തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് - 1950 ജനുവരി 25 • ദേശീയ വോട്ടേഴ്‌സ് ദിനം - ജനുവരി 25


Related Questions:

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്ന്?
ഇലക്ഷൻ കമ്മീഷൻറെ പുതിയ ദേശീയ ഐക്കൺ ആയി തെരഞ്ഞെടുക്കപ്പെട്ടത് ആര് ?
രാഷ്‌ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതും ചിഹ്നം അനുവദിക്കുന്നതും ആര് ?
ഏറ്റവും കുറച്ചു കാലം തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് ആരാണ് ?
നിലവിലെ ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷണർമാർ ആരെല്ലാം ?