Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ദേശീയ റെക്കോർഡ് സ്ഥാപിച്ചത്?

Aധിനിധി ദേശിങ്കു

Bസുമിത റായ്

Cമീനാക്ഷി ദേവി

Dജ്യോതി പ്രകാശ്

Answer:

A. ധിനിധി ദേശിങ്കു

Read Explanation:

•14 വയസുകാരിയാണ്

•57 സെക്കൻഡിൽ താഴെയാണ് ഫിനിഷിങിനെടുത്ത സമയം

•കർണാടകയുടെ നീന്തൽതാരം ആണ്


Related Questions:

ഇന്ത്യയുടെ 87 ആമത് ഗ്രാൻഡ് മാസ്റ്റർ?
താഴെ തന്നവയിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക?
2025 ജൂലൈയിൽ ട്വന്റി -20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയത്?
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?