Challenger App

No.1 PSC Learning App

1M+ Downloads
ട്വന്റി-20 ഫോർമാറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ്നേടുന്ന താരം ?

Aഅമിത് പസി

Bസൂരജ് റായ്

Cഅമിത് ശർമ്മ

Dരാഹുൽ ശർമ്മ

Answer:

A. അമിത് പസി

Read Explanation:

  • • ബറോഡയുടെ വിക്കറ്റ് കീപ്പർ ബാറ്റർ

    • സർവീസസ്നു എതിരായി സായിദ് മുസ്താഖ് അലി മത്സരത്തിലാണ് നേട്ടം


Related Questions:

11-ാമത് ഏഷ്യൻ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് മസ്കോട്ട്?
2025 നവംബര് 7 നു 100 വര്ഷം പൂർത്തിയാക്കിയ പ്രശസ്ത ഇന്ത്യൻ കായിക പ്രസ്ഥാനം?
ഗ്രനേഡിയൻ താരം ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ മറികടന്ന് പുരുഷ ജാവലിൻ ത്രോയിലെ ലോക ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിച്ച ഇന്ത്യൻ താരം?
2025 ലെ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ?
പതിനാറാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം?