App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ 16ആം ധനകാര്യ കമ്മീഷനിൽ പാർട്ട് ടൈം അംഗമായി നിയമിക്കപെട്ടത്

Aഅജയ് ത്യാഗി

Bടി റാബി ശങ്കർ

Cഅരവിന്ദ് പൻഗാരിയ

Dശക്തികാന്ത ദാസ്

Answer:

B. ടി റാബി ശങ്കർ

Read Explanation:

  • നിലവിൽ RBI ഡെപ്യൂട്ടി ഗവർണറാണ്

  • 16ആം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ -അരവിന്ദ് പനഗരിയ

  • കമ്മീഷൻ റിപ്പോർട്ട് സമർപികുനത് വരെയോ 2025 ഒക്ടോബർ 31 വരെയോ ആണ് കാലാവധി


Related Questions:

സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ ?
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കമ്മീഷൻ ഏതെന്ന് കണ്ടെത്തുക?
സ്വതന്ത്ര ഇന്ത്യയിൽ നിയമിക്കപ്പെട്ട ഒന്നാം ഭരണപരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ ?
22 -ാ മത് നിയമ കമ്മീഷന്റെ ചെയർമാനായി നിയമിതനായത് ആരാണ് ?
പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ചെയർമാൻ ?