App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ അന്തരിച്ച പ്രസിദ്ധ തെലുങ്ക് ചലച്ചിത്ര നടനും മുൻ ബി ജെ പി എം ൽ എ യുമായിരുന്ന വ്യക്തി

Aശ്രീനിവാസ റാവു

Bഗോവിന്ദ റാവു

Cആർ.കെ. നായിഡു

Dരാമചന്ദ്ര റെഡ്ഡി

Answer:

A. ശ്രീനിവാസ റാവു

Read Explanation:

•2011 ഇൽ പുറത്തിറങ്ങിയ "ദി ട്രെയിൻ" ആണ് അദ്ദേഹത്തിന്റെ മലയാള സിനിമ


Related Questions:

2023 ആഗസ്റ്റ് 13 ന് പ്രത്യേക "ഡൂഡീലിലൂടെ" ഗൂഗിൾ ആദരിച്ച ഇന്ത്യൻ ചലച്ചിത്ര നടി ആര് ?
2025 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത സിനിമ ?
ഇന്ത്യയിലെ ആദ്യ കളർ ചിത്രം ?
1999-ൽ നടൻ മോഹൻലാലിന് മികച്ച ദേശീയ നടനുള്ള അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം ഏത് ?
ഓസ്കാർ യൂട്യൂബ് ചാനലിൽ ഇടം നേടുന്ന ആദ്യ തമിഴ് ചിത്രം ഏതാണ് ?