Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാർ ഒപ്പിട്ട രാജ്യം ?

Aഅമേരിക്ക

Bബ്രിട്ടൻ

Cഓസ്ട്രേലിയ

Dകാനഡ

Answer:

B. ബ്രിട്ടൻ

Read Explanation:

  • കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് 99 ശതമാനം താരിഫ് ഇളവ് ലഭിക്കും

  • ബ്രിട്ടീഷ് പ്രധാനമന്ത്രി :കെയര്‍ സ്റ്റാരമർ

  • കരാറില്‍ ഒപ്പുവച്ചത്കേ-ന്ദ്രമന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സും


Related Questions:

മെസോപ്പൊട്ടേമിയയുടെ ഇപ്പോഴത്തെ പേരെന്ത് ?
ഏത് ഇന്ത്യൻ അയൽ രാജ്യത്തിൻറെ പാർലമെന്റ് ആണ്‌ ' നാഷണൽ പഞ്ചായത്ത് ' ?
China's East Project projected for the solution of
The 9th edition of BRICS Summit is held at :
Glassnost was introduced by :