App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആളില്ല വിമാനത്തിൽ നിന്നും തൊടുക്കാൻ സാധിക്കുന്ന മിസൈൽ

Aവി 1

Bവി 3

Cഅസ്ത്ര യു

Dരുദ്രം എക്സ്

Answer:

B. വി 3

Read Explanation:

  • വികസിപ്പിച്ചത് -ഡി ആർ ഡി ഓ

  • പരീക്ഷണം നടന്നത് -നാഷണൽ ഓപ്പൺ ഏരിയ റേഞ്ച് (കുർണൂൽ ,ആന്ധ്രാ പ്രദേശ് )


Related Questions:

2025 മെയിൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനെന്റ് കേർണൽ പദവി ലഭിച്ചത്?
തീരസംരക്ഷണസേ നയുടെ (കോസ്റ്റ്ഗാർഡ്) അഞ്ചാമത് ആഗോള ഉച്ചകോടി 2027 വേദി യാകുന്നത്?
പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ വധിച്ച ഇന്ത്യയുടെ സംയുക്ത സേന നീക്കം?
പതിനാലാമത് ഇന്ത്യ - തായ്‌ലൻഡ് സംയുക്ത സൈനികാഭ്യാസം
ഇന്ത്യൻ നാവികസേനയുടെ പുതിയ നാവിക താവളമായ ഐഎൻഎസ് ആരവലി നാവികസേനാ മേധാവി കമ്മീഷൻ ചെയ്തത്