App Logo

No.1 PSC Learning App

1M+ Downloads
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ മിസൈൽ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധത്തിനായി ഇന്ത്യ ഉപയോഗിച്ച 'സുദർശൻ ചക്ര' എന്നറിയപ്പെടുന്ന വ്യോമയാന പ്രതിരോധ സംവിധാനത്തിൻ്റെ പേരെന്ത്?

AHQ-9

BBARAK.8

CS-400 TRIUMF

DPAC-3

Answer:

C. S-400 TRIUMF

Read Explanation:

  • S-400 TRIUMF: റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയ അതിനൂതനവും ദീർഘദൂര ശേഷിയുള്ളതുമായ വ്യോമയാന പ്രതിരോധ സംവിധാനമാണിത്. ഡ്രോണുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യോമാക്രമണങ്ങളെ തടയാൻ ഇതിന് കഴിയും.


Related Questions:

2025 ജൂലൈയിൽ സിയാച്ചിൻ സന്ദർശിച്ച കരസേന മേധാവി
തീരസംരക്ഷണസേ നയുടെ (കോസ്റ്റ്ഗാർഡ്) അഞ്ചാമത് ആഗോള ഉച്ചകോടി 2027 വേദി യാകുന്നത്?
അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ കേരളതീരത്തിറക്കിയ ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം ?
2025 മെയ് 11 ന് ബ്രഹ്മോസ് മിസൈൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്?
2025 ജൂലായിൽ നാവികസേനയുടെ ഭാഗമായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശനിർമിത ഡൈവിങ് സപ്പോർട്ട് കപ്പൽ?