Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഘാന’ ലഭിച്ചത്?

Aനരേന്ദ്ര മോഡി

Bപോപ്പ് ഫ്രാൻസിസ്

Cഷി ജിൻപിംഗ്

Dആന്റോണിയോ ഗുട്ടെറസ്

Answer:

A. നരേന്ദ്ര മോഡി

Read Explanation:

  • ഘാനയുടെ പ്രസിഡന്റ് ജോൺ ഡ്രമാനി മഹാമ.

  • വൈസ് പ്രസിഡന്റ് പ്രൊഫസർ നാന ജെയ്ൻ ഒപോകു-അഗ്യേമാങ്


Related Questions:

71-ാമത് മിസ് വേൾഡ് കിരീടം കരസ്ഥമാക്കിയത് ആര് ?
2020 ലെ ബുക്കർ അവാർഡ് നേടിയത് ?
2024 കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നൽകുന്ന "പിയർ ആൻജിനോ ട്രിബ്യുട്ട്" പുരസ്‌കാരം നേടിയത് ആര് ?
Who among the following is a winner of Nobel Prize for medicine of 2017 ?
2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ "ആൽബം ഓഫ് ദി ഇയർ" ആയി തിരഞ്ഞെടുത്തത് ?