Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിവായി സ്ഥാനം ഏൽക്കുന്നത്?

Aഡോ. വി.പി. പ്രമോദ് കുമാർ

Bറവാഡ എ ചന്ദ്രശേഖർ

Cആർ. അജിത് കുമാർ

Dപി.കെ. സുനിൽ മേനോൻ

Answer:

B. റവാഡ എ ചന്ദ്രശേഖർ

Read Explanation:

  • ആന്ധ്രാപ്രദേശ് സ്വദേശിയാണ്

  • 2027 ജൂലൈ 1 വരെ സർവീസ് ലഭിക്കും


Related Questions:

കേരള മോഡൽ വികസനത്തിന്റെ സവിശേഷതയല്ലാത്തത് ?
ആദ്യമായി ഒരു സംസ്ഥാനതല ട്രാൻസ്ജെൻഡർ അദാലത്ത് സംഘടിപ്പിച്ചത്?
അനുച്ഛേദം 309 അനുസരിച്ച് സർവീസ് ചട്ടങ്ങൾ നിർമ്മിക്കുവാനും ഭേദഗതി വരുത്തുവാനും ഉള്ള നിയമപരമായ അധികാരം കേരള സർക്കാരിന് ലഭ്യമാകുന്ന ആക്ട് ?
കേരള സംസ്ഥാന ദുരന്ത നിവാര അതോറിറ്റിയുടെ ചെയർമാൻ ?
2024 ജനുവരിയിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗമായി നിയമിതയായ മുൻ ഡി ജി പി ആര് ?