Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായ് 30 ന് വിക്ഷേപിക്കുന്ന നാസയുടെയും ഐ എസ് ആർ ഓ യുടെയും സംയുക്ത സംരഭ ഉപഗ്രഹം ?

Aനാസാർ

Bനിസാർ

Cസരൾ

Dഇസ്രോൺ

Answer:

B. നിസാർ

Read Explanation:

  • NISAR - NASA-ISRO Synthetic Aperture Radar

  • ഭ്രമണപഥം: ഭൂമിയിൽ നിന്ന് ഏകദേശം 747 കിലോമീറ്റർ അകലെയുള്ള സൂര്യകേന്ദ്രീകൃത ഭ്രമണപഥത്തിലാണ് (sun-synchronous orbit) ഇത് നിലയുറപ്പിക്കുക.

  • വിക്ഷേപണം: ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ്

    സെന്ററിൽ നിന്ന്


Related Questions:

സൗരയൂഥ രൂപീകരണ രഹസ്യങ്ങൾ അറിയാൻ നാസ വിക്ഷേപിച്ച പേടകം ?
ഇന്ത്യ 20 - ഉപഗ്രഹങ്ങളുമായി അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ വാഹനം
അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്റെ നീളം ?
2024 ഫെബ്രുവരിയിലെ കണക്ക് പ്രകാരം സൗരയൂധ ഗ്രഹമായ നെപ്ട്യൂണിൻറെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
പാക്കിസ്ഥാൻ്റെ ആദ്യത്തെ ഇൻഡിജിനിയസ് ഇലക്ട്രോ ഒപ്റ്റിക്കൽ സാറ്റലൈറ്റായ "PRSC E01" ഏത് രാജ്യത്ത് നിന്നാണ് വിക്ഷേപണം നടത്തിയത് ?