App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ മരണപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്ത മകനും നടനും പിന്നണിഗായകനും ആയ വ്യക്തി

Aഎം കെ സ്റ്റാലിൻ

Bഎം കെ അഴഗിരി

Cഎം കെ മുത്തു

Dഉദയനിധി സ്റ്റാലിൻ

Answer:

C. എം കെ മുത്തു

Read Explanation:

•കരുണാനിധിയുടെ ആദ്യഭാര്യ പദ്മാവതിയുടെ മകനാണ്


Related Questions:

ശിവാജി റാവ് ഗെയ്ക്ക് വാഡ് എന്നത് പ്രസദ്ധനായ ഒരു നടന്റെ ശരിയായ പേരാണ് .ആരാണത്? .
ഇന്ത്യയിൽ ആദ്യമായി സിനിമാ പ്രദർശനം നടന്നത് ?
ഇന്ത്യയിലെ ആദ്യത്തെ ടി.വി സീരിയൽ?
2023-ൽ ഇന്ത്യൻ പൗരത്വം സ്വന്തമാക്കിയ ബോളിവുഡ് നടൻ ആര് ?
2021 ൽ ദേശീയ സംയോജനത്തേക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം ഏത് ?