Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?

Aപൃഥ്വി

Bഅഗ്നി

Cപ്രളയ്

Dധനുഷ്

Answer:

C. പ്രളയ്

Read Explanation:

  • പരീക്ഷണം നടന്നത് -എ പി ജെ അബ്ദുൾകലാം ദ്വീപ് (ഒഡിഷ )

  • ഉപയോഗിക്കുന്ന ഇന്ധനം -പൃഥ്‌വി മിസൈൽ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഖര ഇന്ധനം

  • ദൂര പരിധി -150-500കിലോമീറ്റർ


Related Questions:

2025 ജൂലായിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആളില്ല വിമാനത്തിൽ നിന്നും തൊടുക്കാൻ സാധിക്കുന്ന മിസൈൽ
ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ഉഭയകക്ഷി സൈനികാഭ്യാസം ?
2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്
2025 നവംബറിൽ, ദിത്വാ ചുഴലിക്കാറ്റ് മൂലമുണ്ടായ വ്യാപകമായ മഴ , വെള്ളപ്പൊക്കം, ശക്തമായ കാറ്റ്, മണ്ണിടിച്ചിൽ എന്നിവയെത്തുടർന്ന് ശ്രീലങ്കയ്ക്ക് മാനുഷിക സഹായവും ദുരന്ത നിവാരണവും ( HADR ) നൽകുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഓപ്പറേഷൻ
2025 മെയിൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനെന്റ് കേർണൽ പദവി ലഭിച്ചത്?