App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനെന്റ് കേർണൽ പദവി ലഭിച്ചത്?

Aനീരജ് ചോപ്ര

Bഅഭിനവ് ബിന്ദ്ര

Cരാജ്യവർധൻ സിംഗ് റാത്തോഡ്

Dഗഗൻ നാരംഗ്

Answer:

A. നീരജ് ചോപ്ര

Read Explanation:

  • ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റ്നൻ്റ് കേണൽ പദവി ലഭിച്ച മറ്റു കായിക താരങ്ങൾ.

    •അഭിനവ് ബിന്ദ്ര (2008)

    •കപിൽ ദേവ്(2008)

    •മഹേന്ദ്ര സിംഗ് ധോണി(2011)


Related Questions:

മനുഷ്യന് എത്തപെടാൻ പറ്റാത്ത ദുരന്ത മുഖങ്ങളിൽ അപകട തീവ്രത സ്വയം കണ്ടെത്തി രക്ഷ പ്രവർത്തനം നടത്താൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്രോൺ വികസിപ്പിച്ചത്?
2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്
അതിർത്തിയിൽ കരസേനയ്ക്ക് കരുത്തേകാൻ പുതിയതായി നിർമിച്ച തോക്കുകൾക്ക് നൽകിയിരിക്കുന്ന പേര് ?
പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ വധിച്ച ഇന്ത്യയുടെ സംയുക്ത സേന നീക്കം?
ഇറാൻ -ഇസ്രായേൽ യുദ്ധപശ്ചാത്തലത്തിൽ ഇറാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യം?