App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ സിയാച്ചിൻ സന്ദർശിച്ച കരസേന മേധാവി

Aജനറൽ മനോജ് പാണ്ഡെ

Bഅഡ്മിറൽ ആർ. ഹരി കുമാർ

Cഎയർ ചീഫ് മാർഷൽ വി.ആർ. ചൗധരി

Dജനറൽ ഉപേന്ദ്ര ദ്വിവേദി.

Answer:

D. ജനറൽ ഉപേന്ദ്ര ദ്വിവേദി.

Read Explanation:

  • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സൈനിക പോസ്റ്റ് -സിയാച്ചിൻ

  • കാർഗിൽ വിജയ് ദിവസ് -ജൂലൈ 26

  • കാർഗിൽ വിജയ് ദിവസിന്റെ ആഘോഷണങ്ങളുടെ ഭാഗമായാണ് സന്ദർശനം


Related Questions:

റാഫേൽ യുദ്ധവിമാനങ്ങളുടെ ബോഡി നിർമിക്കാൻ റഫാലിന്റെ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ കരാർ ഒപ്പുവച്ച രാജ്യം
2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്
2025 ജൂണിൽ പൊഖ്‌റാനിൽ ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ച തദ്ദേശീയ വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് യുഎവിയുടെ പേരെന്താണ്?
2025 ജൂലായിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആളില്ല വിമാനത്തിൽ നിന്നും തൊടുക്കാൻ സാധിക്കുന്ന മിസൈൽ
ഇന്ത്യൻ നേവിയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ?