Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക റഡാറുകൾക്ക് കണ്ടെത്താനാകാത്ത അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ?

AK-4

Bk-6

CK-15

Dഅഗ്നി-V

Answer:

B. k-6

Read Explanation:

  • •ശബ്ദത്തേക്കാൾ ഏഴര ഇരട്ടി വേഗത മാക്ക് 7.5 സഞ്ചരിച്ച് 8000 കിലോമീറ്റർ പരിധിക്കുള്ളിലെ ശത്രു ലക്ഷ്യങ്ങളെ തകർക്കാൻ സാധിക്കുന്ന മിസൈൽ

  • ഡി ആർ ഡി ഓ യുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് നേവൽ സിസ്റ്റം ലബോറട്ടറിയാണ് മിസൈൽ വികസിപ്പിക്കുന്നത്


Related Questions:

2025 ജൂലായിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ ഇൻഡോ റഷ്യൻ യുദ്ധകപ്പൽ?
ഉടൻ കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്ന ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ?
2025 മെയ് 11 ന് ബ്രഹ്മോസ് മിസൈൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്?
2025 സെപ്റ്റംബറിൽ പ്രവർത്തനം അവസാനിപ്പിച്ച ആറു പതിറ്റാണ്ട് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്ന റഷ്യൻ നിർമിത യുദ്ധവിമാനങ്ങൾ ?
2025 നവംബറിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക സംയുക്ത സൈനിക അഭ്യാസം ?