2025 ജൂൺ പ്രകാരം മൈക്രോസോഫ്റ്റിനേ മറികടന്ന് ലോകത്തെ ഏറ്റവും വലിയ മൂല്യമുള്ള കമ്പനിയായി മാറിയത്?Aആപ്പിൾBആമസോൺCഎൻവിഡിയDഗൂഗിൾAnswer: C. എൻവിഡിയ Read Explanation: എ ഐ ചിപ്പ് നിർമാതാക്കളാണ്2025 മെയിൽ എൻവിഡിയ സ്റ്റാർഗേറ്റ് യു എ ഇ എന്ന പേരിൽ ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചുഅമേരിക്കക്ക് പുറത്തു ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്ററുകൾ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം Read more in App