App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഏറ്റവും മൂല്യമേറിയ ആഗോള ടെക് കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത്

Aടി.സി.എസ്

Bറിലയൻസ് ഇൻഡസ്ട്രീസ്

Cഎച്ച്.ഡി.എഫ്.സി ബാങ്ക്

Dഇൻഫോസിസ്

Answer:

B. റിലയൻസ് ഇൻഡസ്ട്രീസ്

Read Explanation:

  • 23 ആം സ്ഥാനം

  • റിപ്പോർട്ട് അനുസരിച്ച ഏറ്റവും കൂടുതൽ ചാറ്റ് GPT മൊബൈൽ ഉപഭോക്താക്കൾ ഉള്ളത് -ഇന്ത്യയിൽ


Related Questions:

2024 ജൂലൈ വരെയുള്ള വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കുകൾ പ്രകാരം വിദേശനാണ്യ കരുതൽ ശേഖരത്തിൻ്റെ ഭാഗമായുള്ള സ്വർണ്ണ ശേഖരത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
GST നിലവിൽ വന്നത്?
ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?
Which of the following is popularly known as World Bank?
2025 ജൂലായിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്?