App Logo

No.1 PSC Learning App

1M+ Downloads
2025 ജെ സി ഡാനിയേൽ പുരസ്കാരങ്ങളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aഫഹദ് ഫാസിൽ

Bആസിഫ് അലി

Cടൊവിനോ തോമസ്

Dപൃഥ്വിരാജ് സുകുമാരൻ

Answer:

B. ആസിഫ് അലി

Read Explanation:

മറ്റു പുരസ്‌കാരങ്ങൾ

  • മികച്ച ചിത്രം - ഫെമിനിച്ചി ഫാത്തിമ

  • മികച്ച സംവിധായകൻ -ചിദംബരം (മഞ്ഞുമ്മൽ ബോയ്സ് )

  • മികച്ച നടി -ചിന്നു ചാന്ദിനി

  • മികച്ച രണ്ടാമത്തെ ചിത്രം -കിഷ്കിന്ധ കാണ്ഡം

  • പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് -ജെ സി ഡാനിയേൽ ഫൌണ്ടേഷൻ


Related Questions:

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായ വർഷം ഏതാണ് ?
48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തത് ?
"ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന സിനിമയുടെ സംവിധായിക ആര് ? "
ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റുഡിയോ
കേരള സർക്കാർ, മലയാള സിനിമാ മേഖലയിലെ പരിഷ്കരണങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ തലവൻ