App Logo

No.1 PSC Learning App

1M+ Downloads
"ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന സിനിമയുടെ സംവിധായിക ആര് ? "

Aഅഞ്ജലി മേനോൻ

Bമീരാനായർ

Cഗീതു മോഹൻദാസ്

Dപായൽ കപാഡിയ

Answer:

D. പായൽ കപാഡിയ

Read Explanation:

• 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രമാണ് പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ അസ് ലൈറ്റ് • സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളി താരങ്ങൾ - ദിവ്യ പ്രഭ, കനി കുസൃതി


Related Questions:

2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് ?
മലയാളത്തിലെ ആദ്യ നിശ്ശബ്ദ ചലച്ചിത്രം ?
റഷ്യയിൽ നടന്ന ഇന്റര്‍നാഷണല്‍ സിമ്പോളിക് ആര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം നേടിയത് ?
2024 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയുടെ (IFFK) ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആര് ?
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (IFFK) പ്രഥമ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ചതാർക്ക് ?