Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞു പോയ കുട്ടികളുടെ എണ്ണം?

A55.2 ലക്ഷം

B70.3 ലക്ഷം

C65.7 ലക്ഷം

D60.1 ലക്ഷം

Answer:

C. 65.7 ലക്ഷം

Read Explanation:

  • • കേന്ദ്ര വനിത-ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂര്‍

    • ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനം നിര്‍ത്തിയത് - ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, അസം

    • ഈ അധ്യനയ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനം അവസാനിപ്പിച്ചത് - ഗുജറാത്തില്‍


Related Questions:

ഇന്ത്യയുടെ ദേശീയഗീതം
പൊതുഭരണത്തെക്കുറിച്ചുള്ള ആദ്യ പുസ്തകം എഴുതിയത് ആര് ?
ആഗോളതാപനത്തിന് കാരണമല്ലാത്ത ഒരു വാതകമാണ് ?
സ്വാതന്ത്രാനന്തരം ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ഓപ്പറേഷൻ ബാർഗ ആരംഭിച്ച വർഷം ഏതാണ് ?
ധവള വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?