ധവള വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?Aമുട്ട ഉല്പാദനംBമത്സ്യബന്ധനംCഭക്ഷ്യോല്പാദനംDപാലുല്പാദനംAnswer: D. പാലുല്പാദനം Read Explanation: ധവള വിപ്ലവത്തിൻറെ പിതാവ് ഡോക്ടർ വർഗീസ് കുര്യൻ ആണ്. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ഹരിയാണ ആണ്Read more in App