Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ അന്തരിച്ച ടാറ്റ കുടുംബത്തിലെ മുതിർന്ന അംഗവും, ഇന്ത്യയിലെ പ്രമുഖ സൗന്ദര്യവർദ്ധക-ഫാഷൻ ബ്രാൻഡുകളുടെ ശില്പിയുമായ വ്യക്തി?

Aസിമോൺ ടാറ്റ

Bരത്തൻ ടാറ്റ

Cനവൽ ടാറ്റ

Dസൈറസ് മിസ്ട്രി

Answer:

A. സിമോൺ ടാറ്റ

Read Explanation:

  • • ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള "ലാക്മെ" ബ്രാൻഡിനെ ആഗോളതലത്തിലേക്കു വളർത്തിയെടുത്തതിൽ നിർണായക പങ്കുവഹിച്ചത് സിമോൺ ടാറ്റയാണ്.

    • 1952-ൽ ഇന്ത്യയുടെ സ്വന്തം മേക്കപ്പ് ബ്രാൻഡ് കൊണ്ടുവരാൻ അന്നത്തെ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു ടാറ്റ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ലാക്മെ സ്ഥാപിച്ചത്


Related Questions:

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം?
ഏത് രാഷ്ട്രത്തിൻറെ സഹകരണത്തോടെയാണ് ദുർഗാപൂർ ഉരുക്കുശാല സ്ഥാപിച്ചത്?

ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശെരിയായത് ഏത് ?

  1. കുറഞ്ഞ മൂലധനം
  2. പരിസ്ഥിതി സൗഹാർദ്ദം
  3. ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കേണ്ടി വരുന്നില്ല
  4. കാർവെ കമ്മിറ്റി
    1959-ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്കുശാല ഇന്ത്യയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
    1959 ൽ ജർമ്മൻ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പ് ഉരുക്കുശാല?