Challenger App

No.1 PSC Learning App

1M+ Downloads
1959 ൽ ജർമ്മൻ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പ് ഉരുക്കുശാല?

Aഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ,ഭിലായ്

Bഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ,റൂർക്കേല

Cഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ദുർഗാപ്പൂർ

Dഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ,ബൊക്കാറോ

Answer:

B. ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ,റൂർക്കേല

Read Explanation:

  • ഇന്ത്യയിലെ പൊതുമേഖലയിലെ ആദ്യത്തെ സംയോജിത സ്റ്റീൽ പ്ലാന്റാണ് ഒഡീഷയിലെ റൂർക്കേലയിലെ റൂർക്കേല സ്റ്റീൽ പ്ലാന്റ് (RSP).
  • 1 മില്ല്യൺ ടൺ ശേഷിയുള്ള ഈ സ്റ്റീൽ പ്ലാന്റ്, പശ്ചിമ ജർമ്മനിയുടെ സഹകരണത്തോടെയാണ് സ്ഥാപിച്ചത്.
  • റഷ്യയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പ്ഉരുക്ക് നിർമ്മാണശാലകൾ- ഭിലായ്(1959), വിശാഖപട്ടണം, ബൊക്കാറോ(1964).
  • ബ്രിട്ടന്റെ സഹകരണത്തോടെ നിർമിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല -ദുർഗാപൂർ(1962)

Related Questions:

ഇന്ത്യയിലെ ആദ്യ കയറ്റുമതി പ്രോത്സാഹന വ്യവസായ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ?
ടാറ്റാ അയൺ ആൻഡ് സ്റ്റീൽ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം?
വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ വർക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ ?
ഇന്ത്യയിൽ ആദ്യമായി പരുത്തി തുണി വ്യവസായം ആരംഭിച്ചത് എവിടെയാണ് ?
റൂർക്കല ഉരുക്കു നിർമ്മാണശാല ആരംഭിച്ചത് ഏതു രാജ്യത്തിന്റെ സഹകരണത്തോടുകൂടിയാണ്