Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ അന്തരിച്ച, മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും സ്പീക്കറുമായിരുന്ന വ്യക്തി ?

Aവിജയകുമാർ മൽഹോത്ര

Bശിവരാജ് പാട്ടീൽ

Cസ്വരാജ് കൗശൽ

Dപ്രീതി പാട്ടീൽ

Answer:

B. ശിവരാജ് പാട്ടീൽ

Read Explanation:

  • 2008 നവംബര് 26 നു നടന്ന മുംബൈ ഭീകരാക്രമണത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനം രാജി വച്ച വ്യക്തി


Related Questions:

ICICI Bank's net interest margin (NIM) in Q3 2024 was _______?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം ഏത് ?
മിഗ്‌ജോം ചുഴലിക്കാറ്റിനെ തുടർന്ന് 2023 ഡിസംബറിൽ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായ ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത് ?
വെങ്കലത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ശിവശില്പം സ്ഥാപിക്കുന്നത് എവിടെ ?
2025 ഏപ്രിലിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്ന ഇന്ത്യയിലെ പ്രദേശം ഏത് ?