Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്ന ഇന്ത്യയിലെ പ്രദേശം ഏത് ?

Aപഹൽഗാം

Bപുൽവാമ

Cകത്ര

Dഗുൽമാർഗ്

Answer:

A. പഹൽഗാം

Read Explanation:

• ജമ്മു & കാശ്മീരിലെ ആനന്ത്‌നാഗ് ജില്ലയിലാണ് പഹൽഗാം പ്രദേശം സ്ഥിതിചെയ്യുന്നത് • മിനി സ്വിറ്റ്‌സർലൻഡ് എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൻ താഴ്വരയിലാണ് ഭീകരാക്രമണം നടത്തിയത്


Related Questions:

What is the name given to the Bharat Operating System Solutions (BOSS) GNU/Linux version 10.0, which was released in March 2024?
'അൽ നാഗാ 2019' ഇന്ത്യയും ഏതു രാജ്യവും ചേർന്നുള്ള സൈനികാഭ്യാസം ആണ് ?

പഹൽഗാം ഭീകരാക്രമണത്തിനെതിരെ 'ഓപ്പറഷേൻ സിന്ദൂർ' എന്ന പേരിൽ പാകിസ്താൻ ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ പ്രതിരോധ ആക്രമണത്തെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് വിശദീകരിക്കാൻ നിയോഗിക്കപ്പെട്ട രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥർ ആരൊക്കെ?

  1. സോഫിയ ഖുറേഷി
  2. ഹിമാൻഷി നർവാൾ
  3. വ്യോമിക സിങ്
  4. അഷന്യ ദ്വിവേദി
    തകഴി ശിവശങ്കരപ്പിള്ളയുടെ ഏതു നോവലിലെ കേന്ദ്രകഥാപാത്രങ്ങളാണ് കോരനും ചിരുതയും ചാത്തനും ?
    2024 ജനുവരിയിലെ കണക്ക് അനുസരിച്ച് ശതമാന അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും കൂടുതൽ വനിതാ പ്രതിനിധ്യം ഉള്ള നിയമസഭ ഏത് സംസ്ഥാനത്തെ ആണ് ?