Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ (IBCA) അംഗമാകാൻ തീരുമാനിച്ച രാജ്യം?

Aറഷ്യ

Bചൈന

Cഇന്ത്യ

Dബ్రెസീൽ

Answer:

A. റഷ്യ

Read Explanation:

  • • കടുവ, സിംഹം, പുലി, ഹിമപ്പുലി, ചീറ്റ, ജാഗ്വാർ, പ്യൂമ എന്നീ 7 തരം മാർജ്ജാര വംശങ്ങളെ (Big Cats) സംരക്ഷിക്കുന്നതിനായി ഇന്ത്യ മുൻകൈയെടുത്ത് ആരംഭിച്ച കൂട്ടായ്മയാണ് IBCA.


Related Questions:

Which of the following countries is the largest producer of the diamond ?
12,000 വർഷത്തിനുശേഷം പൊട്ടിത്തെറിച്ച ഹെയ്‌ലി ഗബ്ബി അഗ്നിപർവതം സ്ഥിതി ചെയ്യുന്ന രാജ്യം ?
The 13th India-EU Summit was held in which city on 30th March 2016 ?
"ഓങ്കോസെർസിയാസിസ്" എന്ന പകർച്ചവ്യാധി മുക്തമായി പ്രഖ്യാപിച്ച ആദ്യ ആഫ്രിക്കൻ രാജ്യം ?
തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?