Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ പ്രകൃതി-തീം വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?

Aകേരളം

Bഅസം

Cതമിഴ്നാട്

Dസിക്കിം

Answer:

B. അസം

Read Explanation:

പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

• അസമിലെ ഗുവാഹാട്ടിയിൽ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ

• അസമിന്റെ ജൈവവൈവിധ്യവും സാംസ്കാരികത്തനിമയും അടയാളപ്പെടുന്ന തരത്തിൽ മുളകളും മറ്റ് പ്രകൃതി വിഭവങ്ങളും ഉപയോഗിച്ച് പണിത ടെർമിനലിന് 1,40,000 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്.

• അസമിന്റെ ആദ്യ മുഖ്യമന്ത്രി ഗോപിനാഥ് ബർദലോയുടെ പേരിലുള്ള വിമാനത്താവളത്തിനു പുറത്ത് അദ്ദേഹത്തിൻ്റെ 80 അടി ഉയരമുള്ള പ്രതിമയും മോദി അനാച്ഛാദനം ചെയ്തു.

• പുതിയ ടെർമിനൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള ടെർമിനലാണ്.


Related Questions:

ലോക്നായക് ജയപ്രകാശ് നാരായണന്‍ അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
The first airport in India was ?
ടാറ്റ എയർലൈൻസ്ന്റെ പേര് എയർ ഇന്ത്യ എന്നതിലേക്ക് മാറ്റിയ വർഷം ?
Which is the first airport in India built through a public-private partnership?
നവി മുംബൈ വിമാനത്താവളത്തിന് ആരുടെ പേരാണ് നൽകിയിയത് ?