2025 ഡിസംബറിൽ ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'ലഭിച്ചത്Aരാഹുൽ ഗാന്ധിBഅമിത് ഷാCശശി തരൂർDനരേന്ദ്രമോദിAnswer: D. നരേന്ദ്രമോദി Read Explanation: ഒമാൻ ഭരണാധികാരി -സുൽത്താൻ ഹൈതം ബിൻ താരിഖ്• മോദിക്ക് ഒരു വിദേശരാഷ്ട്രത്തിൽനിന്ന് ലഭിക്കുന്ന 29-ാമത്തെ പരമോന്നത ബഹുമതികൂടിയാണിത്. • കഴിഞ്ഞദിവസം 'ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ' എത്യോപ്യ സമ്മാനിച്ചിരുന്നു. Read more in App