Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി കൊളീജിയം ശിപാര്‍ശ ചെയ്തത് ആരെയാണ്?

Aഎ.ജെ.മോസസ്

Bവി.കെ.അയ്യപ്പൻ

Cകെ.നാരായണക്കുറുപ്പ്

Dസൗമന്‍ സെന്‍

Answer:

D. സൗമന്‍ സെന്‍

Read Explanation:

  • സൗമന്‍ സെന്‍ നിലവില്‍ മേഘാലയ ചീഫ് ജസ്റ്റിസാണ്.

  • കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജി എ മുഹമ്മദ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശിപാര്‍ശ ചെയ്തു.

  • കേരളത്തിലെ കോടതികളില്‍ ഇ - ഫയലിങ് സംവിധാനം നടപ്പിലാക്കാനും കോടതികളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിനും നേതൃത്വം നല്‍കിയിട്ടുണ്ട്.


Related Questions:

കോമ്മൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ?
As of March 2022, the common High Court for the states of Punjab and Haryana is located at _______?
The High Court with the largest number of benches in India:
ഗവർണ്ണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുന്നത് :
തൊട്ടുകൂടായ്മ എന്ന പദം രാജ്യത്ത് ചരിത്രപരമായി വികസിപ്പിച്ചെടുത്ത രീതിയാണെന്ന് അവകാശപ്പെടുന്ന ഹൈക്കോടതി ഏത്?