Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി നടപ്പാക്കി ഉത്തരവിറക്കിയ സംസ്ഥാനം?

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dആന്ധ്രാപ്രദേശ്

Answer:

C. കർണാടക

Read Explanation:

  • • 18 മുതൽ 52 വയസ്സു വരെയുള്ളവർക്കാണ് അവധി ലഭിക്കുന്നത്

    • സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടകയിൽ ഈ നിയമാം നേരത്തെ നടപ്പാക്കിയിരുന്നു


Related Questions:

മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്
ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത് ?
ലോകസഭയിൽ മുഖ്യ പ്രതിപക്ഷ സ്ഥാനത്തു വന്നിട്ടുള്ള ഏക പ്രാദേശിക പാർട്ടി ഏതാണ് ?
' ഹരിയാന ഹരിക്കയിൻ ' എന്നറിയപ്പെടുന്നതാര് ?
2025 ഡിസംബറിൽ വി ഡി സവർക്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത് ?