Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന യുഎസ് ടെലികോം കമ്പനി എഎസ്ടി സ്പേസ് മൊബൈൽ നിർമിച്ച വാർത്താ വിനിമയ ഉപഗ്രഹം

Aബ്ലൂബേഡ് 6

Bബ്ലൂബേഡ് 5

Cസൗരയൂഥം 1

Dചന്ദ്രൻ 3

Answer:

A. ബ്ലൂബേഡ് 6

Read Explanation:

• വിക്ഷേപണ സ്ഥലം - ശ്രീഹരിക്കോട്ട

• 6.5 ടൺ ഭാരമുള്ള ഉപഗ്രഹം എൽവിഎം റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്.

• ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യു സ്പേസ് ഇന്ത്യ ലിമിറ്റഡാണ് (എൻഎസ്ഐഎൽ) നേതൃത്വം നൽകുന്നത്.

• ടവറുകളുടെ സഹായമില്ലാതെ ബഹിരാകാശത്തുനിന്ന് നേരിട്ടു മൊബൈൽ കവറേജ് ലഭ്യമാക്കാൻ ഈ ദൗത്യം സഹായിക്കും.


Related Questions:

2024 ജൂലൈയിൽ ഗവേഷകർ വാസയോഗ്യമായ ഗുഹകൾ ഉണ്ടെന്ന് സ്ഥിരീകരിച്ച ആകാശഗോളം ഏത് ?
ലോകത്തിൽ ആദ്യമായി ചന്ദ്രൻറെ സമ്പൂർണ്ണ ഹൈ ഡെഫനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം ഏത് ?
Headquarters of SpaceX Technologies Corporation :

നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസിന്റെ രണ്ടാം ദൗത്യത്തിൽ ഉൾപ്പെട്ട വനിത ബഹിരാകാശ സഞ്ചാരി ?

  1. ക്രിസ്റ്റീന കോക്ക്
  2. ഹെലൻ ഷർമാൻ
  3. ജൂഡിത്ത് റെസ്‌നിക്
  4. അന്ന ലീ ഫിഷർ

    എഡ്‌മണ്ട് ഹാലിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

    1. ധൂമകേതുക്കൾക്ക്‌ നിയതമായ സഞ്ചാരപഥമുണ്ടെന്ന്‌ ആദ്യമായി സമർത്ഥിച്ചത്‌ എഡ്‌മണ്ട്‌ ഹാലിയാണ്‌
    2. 76 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ആ ധൂമകേതുവിന്‌ ശാസ്‌ത്രലോകം ഹാലിയുടെ പേരാണ് നൽകിയത് 
    3. ചന്ദ്രനിലും ചൊവ്വയിലും പ്ലൂട്ടോയിലും  ഹാലിയുടെ പേരിലുള്ള ഗർത്തങ്ങൾ ഉണ്ട്