Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ ഗവേഷകർ വാസയോഗ്യമായ ഗുഹകൾ ഉണ്ടെന്ന് സ്ഥിരീകരിച്ച ആകാശഗോളം ഏത് ?

Aയൂറോപ്പ

Bഡീമോസ്

Cഫോബ്‌സ്

Dചന്ദ്രൻ

Answer:

D. ചന്ദ്രൻ

Read Explanation:

• 1969 ൽ നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ പ്രദേശമായ "പ്രശാന്തിയുടെ കടലിന് (Sea of Tranquility) 400 കിലോമീറ്റർ അകലെയാണ് ഗുഹ കണ്ടെത്തിയത്


Related Questions:

അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസി ആയ ടൈറ്റൻ സ്പേസ് ഇൻഡസ്ട്രീസ് (Titan Space Industries) നടത്തുന്ന 2029-ലെ ബഹിരാകാശ യാത്രയുടെ ഭാഗമാവാൻ അവസരം ലഭിച്ച (Astronaut Candidate (ASCAN) ) ആന്ധ്ര സ്വദേശിനി?
വിക്ഷേപണം നടത്തിയ റോക്കറ്റിൻ്റെ ബൂസ്റ്റർ ഭാഗം വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ വിക്ഷേപണ ടവറിലേക്ക് തിരിച്ചിറക്കിയ ആദ്യത്തെ ബഹിരാകാശ കമ്പനി ?
മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ വാഹനത്തിന്റെ നിർമ്മാണ കരാർ ലഭിച്ച സ്വകാര്യ കമ്പനി ?
2023 ജനുവരിയിൽ പരാജയപ്പെട്ട ' ലോഞ്ചർ വൺ റോക്കറ്റ് ' വിക്ഷേപണം ഏത് രാജ്യത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യമായിരുന്നു ?
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ അഞ്ചാമത്തെ രാജ്യം ഏത് ?