Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ സംസ്ഥാനത്ത് കടലാസ് രഹിത കടുവ കണക്കെടുപ്പിന് ഉപയോഗിക്കുന്ന മൊബൈൽ ആപ്പ്?

AM stripes.

BTiger Count Pro

CForest Guard App

DWildlife Survey Plus

Answer:

A. M stripes.

Read Explanation:

  • • വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും സംയുക്തമായി നടത്തുന്ന കണക്കെടുപ്പ്

    • 4 വർഷത്തിലൊരിക്കലാണ് കണക്കെടുപ്പ് നടത്തുന്നത്

    • 2022-ല്‍ നടന്ന കടുവ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 213 കടുവകള്‍ ഉണ്ട്


Related Questions:

ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പിലാക്കിയ വർഷം?

താഴെ പറയുന്നവയിൽ ബാധകമല്ലാത്തത് ഏത് ?

 ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാറ്റിംഗ് കമ്മറ്റികൾ

കേരളസംസ്ഥാന സാക്ഷരതാമിഷൻ ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയിൽ സാക്ഷരരാക്കുന്ന പദ്ധതി ഏതെന്ന് കണ്ടെത്തുക.

ചുവടെ പറയുന്നവയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി ശരിയായ പ്രസ്താവനകൾ ഏവ?

1.  ഭരണഘടനയുടെ അനുഛേദം 243 -K സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപാദിക്കുന്നു

2.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. 

3.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുന്നത് കമ്മീഷനാണ് 

4.  1993 ഡിസംബർ മൂന്നിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.

ചുവടെ പറയുന്നവരിൽ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഉൾപ്പെടുന്നതാരു?