Challenger App

No.1 PSC Learning App

1M+ Downloads
കേരളസംസ്ഥാന സാക്ഷരതാമിഷൻ ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയിൽ സാക്ഷരരാക്കുന്ന പദ്ധതി ഏതെന്ന് കണ്ടെത്തുക.

Aചങ്ങാതി

Bസ്വാന്ത്വനം

Cഹമാരി മലയാളം

Dനവജീവൻ

Answer:

A. ചങ്ങാതി

Read Explanation:

  • പദ്ധതിയുടെ ഭാഗമായിട്ടുള്ള ക്ലാസുകളിൽ ഉപയോഗിക്കുന്ന പാഠപുസ്തകം - ഹാമാരിമലയാളം

  • പദ്ധതി ആദ്യമായി നടപ്പിലാക്കിയത് - പെരുമ്പാവൂർ


Related Questions:

2025 ലെ കേരള അർബൻ കോൺക്ലേവ് വേദി
തദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ്?
റവന്യൂ ജില്ലാതലത്തിൽ വിദ്യാഭ്യാസ പരിശീലന ഗവേഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സർക്കാർ സ്ഥാപനം?

താഴെപ്പറയുന്നവയിൽ ഭരണഘടനാ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

  1. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
  2. സംസ്ഥാന ധനകാര്യ കമ്മീഷൻ
  3. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ
  4. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആരംഭിച്ച സംവിധാനം ?