2025 ഡിസംബർ പ്രകാരം ഇന്ത്യയുടെ ഫിഫ റാങ്ക് ?
A135
B145
C150
D142
Answer:
D. 142
Read Explanation:
• 2025-ൽ സ്പാനിഷ് കോച്ച് മനോലോ മാർക്വസാണ് ടീമിനെ ആദ്യം നയിച്ചത്.
പിന്നീട് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു,നിലവിൽ ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീലാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
• ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മോശം റാങ്ക് 2015-ൽ രേഖപ്പെടുത്തിയ 173-ാം സ്ഥാനമാണ്.
• പട്ടികയിൽ സ്പെയിൻ ഒന്നാമതും അർജന്റീന രണ്ടാംസ്ഥാനത്തും തുടരുന്നു.
• ഫ്രാൻസാണ് മൂന്നാമത്.
