Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഐഎസ്എസ്‌എഫ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം

Aഐശ്വരി പ്രതാപ് സിംഗ് തോമർ

Bഅഖിൽ ഷിയോറാൻ

Cരുദ്രങ്കാക്ഷി പവാർ

Dസമ്രാട്ട് റാണ

Answer:

D. സമ്രാട്ട് റാണ

Read Explanation:

  • 10 മീറ്റർ എയർ പിസ്‌റ്റൾ പുരുഷ വിഭാഗത്തിലാണ് സമ്രാട്ട് സ്വർണം നേടിയത്.

  • ഈ വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം

  • ഹരിയാനയിലെ കർണാൽ സ്വദേശിയാണ്.


Related Questions:

2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
2025 ജൂലൈയിൽ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറിയത് ?
ചെസ്സ് ലോക ചാമ്പ്യനെ കീഴടക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ അമേരിക്കയുടെ ഇന്ത്യൻ വംശജനായ 16 കാരൻ?
പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോട്സ് ജേതാക്കൾ?
2030-ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിൻ്റെ വേദിയായി പ്രഖ്യാപിച്ച ഇന്ത്യയിലെ നഗരം ?