Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ അന്തരിച്ച അഭിനയ മികവിന് മൂന്നുതവണ ഓസ്കാർ നാമ നിർദേശം ലഭിച്ച ഹോളിവുഡ് നടി ?

Aമേറിൽ സ്ട്രീപ്പ്

Bഗ്രേസ് ഹണ്ടർ

Cജൂഡി ഡെൻച്ച്

Dഡയാൻ ലാഡ്

Answer:

D. ഡയാൻ ലാഡ്

Read Explanation:

• വൈൽഡ് അറ്റ് ഹാർട്ട് , രാംബലിംഗ് റോസ് എന്നിവ പ്രധാന ചിത്രങ്ങളാണ്


Related Questions:

ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ' ഓസ്കർ ' ഏർപ്പെടുത്തിയ വർഷം ?
വെനീസ് ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്കാരം നേടിയ ചിത്രം ഏതാണ് ?
മികച്ച ഏഷ്യൻ നടനുള്ള 2025 ലെ സെപ്റ്റിമിയസ് അവാർഡ് നേടിയ മലയാളി നടൻ?
2024 ലെ കാൻ ചലച്ചിത്ര മേളയിൽ "പാം ദി ഓർ" വിഭാഗത്തിൽ മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ഏത് ?
Director of the film "Dam 999" :