App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ചാർലി ചാപ്ലിൻ ചിത്രം അല്ലാത്തത് ഏത്?

Aദ ഗോൾഡ് റഷ്

Bദ കിഡ്

Cഡയൽ എം ഫോർ മർഡർ

Dമോഡേൺ ടൈംസ്

Answer:

C. ഡയൽ എം ഫോർ മർഡർ

Read Explanation:

ഇംഗ്ലണ്ടിലെ പ്രശസ്ത സംവിധായകനായിരുന്ന ആൽഫ്രെഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത ചിത്രമാണ് ഡയൽ എം ഫോർ മർഡർ


Related Questions:

Kim Ki - duk, the famous film director who passed away recently was a native of :
മികച്ച സിനിമയ്ക്കുള്ള ഓസ്കർ നേടിയ 'പാരസൈറ്റ്' ഏത് ഭാഷയിൽ നിന്നുള്ള സിനിമയാണ് ?
James Bond is a character created by
2024 ലെ കാൻ ചലച്ചിത്ര പുരസ്കാരത്തിൽ "Un Certain Regard" വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി ആര് ?
ഇവരിൽ ആരാണ് ദ പവർ ഓഫ് ഡോഗ് എന്ന സിനിമയുടെ സംവിധായകൻ ?