Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IWAI) പുതിയ ചെയർമാനായി നിയമിതനായത് ?

Aസുനിൽ പലിവാൾ

Bരാജീവ് കുമാർ

Cഅജയ് സിംഗ്

Dവിവേക് ഝാ

Answer:

A. സുനിൽ പലിവാൾ

Read Explanation:

  • ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം - നോയിഡ (ഉത്തർപ്രദേശ് )

  • ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1986 ഒക്ടോബർ 26


Related Questions:

"കാലടൻ മൾട്ടി മോഡൽ ഗതാഗത പദ്ധതിയിൽ" ഇന്ത്യയും ഏത് അയൽരാജ്യവുമായിട്ടാണ് സഹകരിക്കുന്നത് ?
ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ നിലവിൽവന്നത് എവിടെ ?
The Sethusamudram Ship Channel connects which two water bodies?

പാമ്പൻ പാലവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക.

(1) രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമാണ് പാമ്പൻ പാലം.

(ii) 1961ൽ പഴയ പാമ്പൻ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി.

(iii) 2025 ഏപ്രിൽ ആറിന് പുതിയ പാമ്പൻ പാലത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.

(iv) പുതിയ പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 2.5 മീറ്റർ ഉയരവും 2.08 കിലോമീറ്റർ നീളവും ഉണ്ട്.

ആണികളില്ലാതെ പലകകൾ തുന്നിക്കെട്ടി നിർമ്മിക്കുന്ന പുരാതന രീതി ഉപയോഗിച്ച്, ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി 'INSV കൗണ്ഡിന്യ' (INSV Kaundinya) എന്ന കപ്പൽ നിർമ്മിച്ച മലയാളി ശില്പി?