Challenger App

No.1 PSC Learning App

1M+ Downloads
ആണികളില്ലാതെ പലകകൾ തുന്നിക്കെട്ടി നിർമ്മിക്കുന്ന പുരാതന രീതി ഉപയോഗിച്ച്, ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി 'INSV കൗണ്ഡിന്യ' (INSV Kaundinya) എന്ന കപ്പൽ നിർമ്മിച്ച മലയാളി ശില്പി?

Aരാജു നാരായണൻ

Bമോഹൻദാസ്

Cശങ്കരൻ കുട്ടി

Dബാബു ശങ്കരൻ

Answer:

D. ബാബു ശങ്കരൻ

Read Explanation:

• ഒമാൻ ഭരണകൂടത്തിന് വേണ്ടി Jewel of Muscat നിർമ്മിച്ചു. • 2010-ൽ ഇത് ഒമാനിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുകയും സിംഗപ്പൂരിന് സമ്മാനമായി നൽകുകയും ചെയ്തു.


Related Questions:

ഉൾനാടൻ ജലയാനങ്ങളുടെ രജിസ്ട്രേഷനും സർവ്വേയ്ക്കും വേണ്ടി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?
കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രഥമ CEO -ആയി അധികാരമേറ്റത് ?
2025 ജൂലൈയിൽ തുറന്ന രാജ്യത്തെ രണ്ടാമത്തെ വലിയ കേബിൾ പാലം നിലവിൽ വന്ന സംസ്ഥാനം
What is the objective of the Sagarmala project ?
ദേശീയ ജലപാത - 2 ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?