Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ നടക്കുന്ന 56 മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉൽഘാടന ചിത്രം?

Aമരക്കാർ: അറബിക്കടലിന്റെ സിംഹം

Bമിന്നൽ മുരളി

Cബ്ലൂ ട്രെയിൽ

Dകപ്പേള

Answer:

C. ബ്ലൂ ട്രെയിൽ

Read Explanation:

  • • ബ്രസീലിയൻ ചിത്രം

    • സംവിധാനം - ഗബ്രിയേൽ മസ്‌കാരോ

    • ഇത്തവണത്തെ കൺട്രി ഓഫ് ഫോക്കസ് : ജപ്പാൻ


Related Questions:

പഥേര്‍ പാഞ്ചാലി എന്ന സിനിമയുടെ സംവിധായകന്‍ ?
Name the film which gets 'Rajatachakoram'in IFFK 2019:
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമ ?
ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടി ?
പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.?