Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ നടന്ന കാഴ്ചപരിമിതരുടെ പ്രഥമ വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത് ?

Aഓസ്ട്രേലിയ

Bഇന്ത്യ

Cഇംഗ്ലണ്ട്

Dന്യൂസിലൻഡ്

Answer:

B. ഇന്ത്യ

Read Explanation:

  • ഇന്ത്യൻ ടീം ക്യാപ്റ്റൻ - ടി.സി. ദീപിക

  • ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു.

  • വേദി- പിസാരാ ഓവൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം,കൊളംബോ


Related Questions:

2018-19 സീസണിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐയുടെ പോളി ഉമ്രിഗർ ട്രോഫി നേടിയതാര് ?
2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ബോട്ട് ക്ലബ്ബ് ഏത് ?
അറുപ്പത്തി ഏഴാമത് (2019ലെ) നെഹ്റു ട്രോഫി വള്ളംകളി ജേതാവ് ?
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ?
പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയ ടീം ഏത് ?