Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ ഐ.എഫ്.എ ഷീൽഡ് നേടിയ ഇന്ത്യൻ ഫുട്ബാൾ ക്ലബ് ?

Aഈസ്റ്റ് ബംഗാൾ

Bറിയൽ കശ്മീർ

Cടാറ്റ ഫുട്ബോൾ അക്കാദമി

Dഗോകുലം കേരള എഫ്.സി

Answer:

B. റിയൽ കശ്മീർ

Read Explanation:

• ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ ഫുട്ബോൾ ടൂർണമെന്റ് - ഐ.എഫ്.എ ഷീൽഡ് • ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് - ഡ്യൂറന്റ് കപ്പ് • രാജ്യത്തെ ഏതെങ്കിലും ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ ലീഗിൽ മത്സരിക്കുന്ന കശ്മീരിൽ നിന്നുള്ള ആദ്യ ക്ലബ്ബാണ് - റിയൽ കശ്മീർ


Related Questions:

2019- ലെ ദേശീയ സീനിയർ ബാഡ്മിന്റൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?
ഡ്യുറാൻഡ് കപ്പ് ‌ തുടങ്ങിയ വർഷം ഏതാണ് ?
കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുന്നത് ഏത് വർഷം?
2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ വിഭാഗം കിരീടം നേടിയത ?
2024-25 സീസണിലെ ഇറാനി കപ്പ് ക്രിക്കറ്റ് ജേതാക്കളായ ടീം ഏത് ?