App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ അന്തരിച്ച ഡോ. മാധവ ഭട്ടതിരി ഏത് മേഘലയിലായിരുന്നു പ്രശസ്തൻ ?

Aഗാനരചയിതവ്

Bക്രിക്കറ്റത് താരം

Cബയോകെമിസ്ട്രി ശാസ്ത്രജ്ഞൻ

Dസാഹിത്യ നിരൂപകൻ

Answer:

C. ബയോകെമിസ്ട്രി ശാസ്ത്രജ്ഞൻ

Read Explanation:

• 1985 ലെ നൊബേൽ സമ്മാന ജൂറി അംഗമായിരുന്നു. • ഇൻസുലിൻ കണ്ടെത്തിയതിന് നൊബേൽ പുരസ്കാരം ലഭിച്ച ഫ്രെഡറിക് ബാൻഡിങിൻ്റെ ഗവേഷണങ്ങളിൽ പങ്കാളിയായിരുന്ന വ്യക്തി • മലേഷ്യ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ ആദ്യത്തെ മെഡിക്കൽ കോളേജുകൾ നിലവിൽ വന്നപ്പോൾ അവിടുത്തെ ബയോ കെമിസ്ട്രി വിഭാഗം തലവനായിരുന്നു അദ്ദേഹം


Related Questions:

കേരള കേഡറിൽ കാഴ്ച പരിമിതിയുള്ള ആദ്യ ഐ.എ.എസ് ഓഫീസർ ?
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ ?
2023 ആഗസ്റ്റിൽ നാരായണഗുരുകുലത്തിൻറെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത് ആര് ?
കുട്ടികളെയും മുതിർന്നവരെയും ഇൻറ്റർനെറ്റ്, മൊബൈൽ ആസക്തിയിൽ നിന്ന് മോചിപ്പിക്കുന്നതിനായി ആരംഭിച്ച ക്ലിനിക്കുകൾ ഏത് പേരിൽ അറിയപ്പെടുന്നു ?
2023 ലെ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ജേതാക്കളായ ജില്ല ഏത് ?