App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ അന്തരിച്ച പത്മശ്രീ ജേതാവായ നാടോടി ഗായിക ആര് ?

Aവിമല ബഹുഗുണ

Bസുക്രി ബൊമ്മഗൗഡ

Cജോധയ്യ ബായി ബൈഗ

Dതുളസി ഗൗഡ

Answer:

B. സുക്രി ബൊമ്മഗൗഡ

Read Explanation:

• കർണാടകയിലെ അംഗോളയിലെ ബഡ്ജേരി സ്വദേശിയാണ് സുക്രി ബൊമ്മഗൗഡ • "സുക്രജ്ജി" എന്ന പേരിൽ അറിയപ്പെട്ടു • ഹല്ലക്കി ഗോത്രവിഭാഗത്തിൽപ്പെടുന്നു • ഹല്ലക്കികളുടെ നാടൻപാട്ടുകൾ അവതരിപ്പിച്ചാണ് പ്രശസ്തയായത് • 2017 ൽ പത്മശ്രീ ലഭിച്ചു


Related Questions:

The Gajraj System of Indian Railways, launched in December 2023, aims to use an______?
Which Indian Pace bowler achieved the milestone of 200 Test wickets recently?
ദേശീയ പട്ടിക ജാതി കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ :
പുതിയതായി അധികാരമേറ്റ സംസ്ഥാന മുഖ്യമന്ത്രിമാരുടെ പേരും അവരുടെ സംസ്ഥാനങ്ങളും നൽകിയിരിക്കുന്നു. അതിൽ തെറ്റായത് കണ്ടെത്തുക.
2024 ൽ ബിർസാ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് "ബിർസാ മുണ്ട ചൗക്ക്" എന്ന് പേര് മാറ്റിയ പ്രദേശം ഏത് ?