Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ പുറത്തിറക്കിയ നിതി ആയോഗിൻ്റെ റിപ്പോർട്ട് പ്രകാരം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bകേരളം

Cഗോവ

Dഗുജറാത്ത്

Answer:

B. കേരളം

Read Explanation:

• രണ്ടാം സ്ഥാനം - തെലങ്കാന • മൂന്നാമത് - ആന്ധ്രാ പ്രദേശ് • നാലാമത് - തമിഴ്‌നാട് • ഉന്നതവിദ്യാഭ്യാസ മേഖലയിലെ ലിംഗസമത്വ സൂചികയിൽ ഒന്നാമതുള്ള സംസ്ഥാനം - കേരളം • നിതി ആയോഗ് തയ്യാറാക്കിയ ഉന്നത വിദ്യാഭ്യസ നയരേഖയിലാണ് ഈ പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്


Related Questions:

താഴെപ്പറയുന്നവയിൽ ഏത് അനുസരിച്ചാണ് 1 മുതൽ 10 വരെ ക്ലാസുകളിൽ ഗണിതം നിർബന്ധമാക്കിയത് ?
പഠനവൈകല്യത്തിൽ (Learning Disability) ഉൾപ്പെടുന്നത് ഏത് ?
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആചരിക്കുന്നത് ?
ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമിൽ രണ്ടുവർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?
ഇന്ത്യയിൽ ക്യാംപസ് സ്ഥാപിക്കുന്ന ആദ്യ വിദേശ സർവകലാശാല ?